സോളിഡാരിറ്റി നിശാ ക്യാമ്പ് സംഘടിപ്പിച്ചു

google news
ssss

മക്കരപ്പറമ്പ : 'ചേർന്ന് നിൽക്കാം യുവതയുടെ അഭിമാന സാക്ഷ്യത്തോടൊപ്പം' തലക്കെട്ടിൽ സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ പ്രവർത്തക കൺവെൻഷനും നിശാ ക്യാമ്പും സംഘടിപ്പിച്ചു. 

മലപ്പുറം ജില്ല പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി.പി, ജില്ല സെക്രട്ടേറിയറ്റ് അംഗം യാസിർ വാണിയമ്പലം, മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കെ ഷബീർ, സെക്രട്ടറി സി.എച്ച് അഷ്റഫ് എന്നിവർ സംസാരിച്ചു.
 

Tags