കെ.സി. വേണുഗോപാല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

google news
 KC Venugopal
ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന്. രാവിലെ 10 മണിക്ക് നെഹ്‌റു ഭവനില്‍ നിന്നും യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം വെള്ളക്കിണര്‍ വഴി പ്രകടനമായ് കലക്ട്രേറ്റില്‍ എത്തിയാണ് പത്രിക സമര്‍പ്പിയ്ക്കുന്നത്.

Tags