കെ.സി വേണുഗോപാലിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം: രമേശ് ചെന്നിത്തല

google news
chennithala

ആലപ്പുഴ: അധ്യക്ഷനുമായ രമേശ് ചെന്നിത്തല പറഞ്ഞുയു ഡി എഫ് ഹരിപ്പാട് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയും അമിത്ഷായും രാജ്യരാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ കെ.സി വേണുഗോപാലിന്റെ വിജയം അനിവാര്യതയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി പ്രചാരണവിഭാഗം ത്തെ ഭിന്നിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ്. ഒരു കാരണവശാലും ഇത് അംഗീകരിയ്ക്കാന്‍ കഴിയില്ല. ഇതിനെതിരായുള്ള പോരാട്ടത്തിന് മുന്നില്‍ നില്‍ക്കുന്നവരില്‍ പ്രധാനി കെ.സി വേണുഗോപാലാണ്. അദ്ദേഹത്തിന്റെ വിജയം നാം ഉറപ്പാക്കി ഈ പോരാട്ടത്തില്‍ വിജയം കാണണമെന്നും ചെന്നിത്തല പറഞ്ഞു.
 

രാഷ്ട്രീയ കാര്യസമിതിയംഗം കെ.സി ജോസഫ്, ഡി.സി.സി പ്രസിഡൻ്റ് അഡ്വ. ബി. ബാബുപ്രസാദ്, കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ എ എ ഷുക്കൂർ, അജയ്തറയിൽ, എ കെ രാജൻ, അഡ്വ.ബി രാജശേഖരൻ,അനിൽ ബി കളത്തിൽ, ജോൺ തോമസ്സ്, എം.കെ വിജയൻ, കെ.കെ സുരേന്ദ്രനാഥ്, ഷംസുദ്ധീൻ കായിപ്പുറം, ബാബു കുട്ടൻ, അഡ്വ.വി ഷുക്കൂർ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, ജേക്കബ്തമ്പാൻ അഡ്വ.എം. ബി സജി,എസ്സ് വിനോദ് കുമാർ, രാജേന്ദ്ര കുറുപ്പ്,എം.എ ലത്തിഫ്,ബേബി ജോൺ, തുടങ്ങിയവർ പങ്കെടുത്തു

Tags