വാട്ടര്‍ പ്യൂരിഫയര്‍ പദ്ധതി തുടങ്ങി

yfrdsdgh

ചിറക്കല്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികളില്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കുന്ന പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി ഉദ്ഘാടനം ചെയ്തു. അടുത്ത ഘട്ടത്തില്‍ സ്‌കൂളുകളിലും പദ്ധതി നടപ്പാക്കുമെന്ന് അവര്‍ പറഞ്ഞു.  പി അനില്‍കുമാര്‍, ടി കെ മോളി, കെ വത്സല, എന്‍ ശശീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ കെ സുരജ, അസ്നാഫ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഷബീല എന്നിവര്‍ പങ്കെടുത്തു

Share this story