കണ്ണൂർ കീഴ്ത്തള്ളി ഉമാമഹേശ്വരി ക്ഷേത്രത്തിലെ അക്രമം : ഒരാൾ കൂടി അറസ്റ്റിൽ
Umamaheswari temple


കണ്ണൂർ: കീഴ്ത്തള്ളി ഉമാമഹേശ്വരി ക്ഷേത്രത്തിലെ അക്രമവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.കീഴ്ത്തള്ളിയിലെ മുള്ളങ്കണ്ടി ഹൗസിൽ എം. ഷിജിലിനെയാണ് ടൗൺ സി.ഐ. ശ്രീജിത് കൊടേരി അറസ്റ്റ് ചെയ്തത്.കേസിൽ ആറാം പ്രതിയാണ് ഷിജിൽ

Share this story