തലശേരിയിൽ ബ്രൗണ്‍ഷുഗറുമായിപിടിയിലായ യുവാവ് റിമാന്‍ഡില്‍
s,sl.;

 കണ്ണൂര്‍:തലശേരി ടെംപിള്‍ ഗേറ്റില്‍   ബ്രൗണ്‍ ഷുഗറുമായി പിടിയിലായ യുവാവിനെറിമാന്‍ഡ് ചെയ്തു.  ടെമ്പിള്‍ ഗേറ്റ് സ്വദേശി സി വി അഫ്‌സലിനെയാണ തലഗ്ഗേരി പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന ടെമ്പിള്‍ ഗേറ്റില്‍ നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തത്. തലശ്ശേരി  പോലീസ് ഇന്‍സ്‌പെക്ടര്‍ എം അനിലിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ ഷെമി മോളുടെ നേതൃത്വത്തിലായിരുന്നു പരിശോധന: സിപി ഒ മാരായ അനില്‍ ആന്റണി, ജിജേഷ് കോപ്പായി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു

Share this story