മമ്പറം ഇന്ദിരാഗാന്ധി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി: ആറു പേര്‍ക്കെതിരെ കേസെടുത്തു

Mambaram Indira Gandhi College
 
കണ്ണൂര്‍: മമ്പറം ഇന്ദിരാഗാന്ധി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറു പേര്‍ക്കെതിരെ  പിണറായി പൊലിസ് കേസെടുത്തു. ഇന്നലെയാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. അബ്ദുല്‍ സഹദ്, മുഹമ്മദ് ഷെരീഫ്, ആദില്‍ റഫൂഫ്, മുഹമ്മദ് അഫ്‌നാസ്, നാസര്‍നസീര്‍, മുഹമ്മദ് നബീല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

Share this story