കണ്ണൂരിൽ ക്വിറ്റിന്ത്യാ ദിനത്തിൽ യൂത്ത് അസംബ്ലി സംഘടിപ്പിക്കുന്നു.
Quit India Day

കണ്ണൂർ  :  ലോക് താന്ത്രിക്ക് യുവെതാദള്ളിൻ്റ ആഭിമുഖ്യത്തിൽ ആസ്പത് 9 ന് കണ്ണൂരിൽ യൂത്ത് അസംബ്ലി നടത്താൻ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡണ്ട് വി.കെ.പ്രവീൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭരണഘടനയെ സംരക്ഷിക്കുക, ജനാതിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി 9ന്ന് വൈകുനേരം 4 മണിക്ക് സ്റ്റേറ്റ് ബേങ്ക് പരിസരത്ത് നിന്നും ആരംഭിക്കുന്ന പ്രകടനം നഗരം ചുറ്റി സ്റ്റേഡിയം കോർണറിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഷ്ട്രീയ, സാസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത് സംസാരിക്കും' ജനറൽ സി ക്രട്ടറി ഇ.കെ.സജിത്കുമാർ, ചെയർമാൻ കെ.പി.പ്രശാന്തൻ, ജി.രാജേന്ദ്രൻ, കെ.പി.റി നിൽ, നിഷാദ് പൊന്നങ്കണ്ടി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share this story