കണ്ണൂരിൽ നവവധുവിനെ പീഡിപ്പിച്ച ഭര്‍ത്താവിനെതിരെ പൊലിസ് കേസെടുത്തു
Police

തലശേരി: നവവധുവിന്റെ പരാതിയില്‍ ഗാര്‍ഹിക പീഡനനിരോധന പ്രകാരം  ഭര്‍ത്താവിനെതിരെ എടക്കാട് പൊലിസ് ഇന്ന് കേസെടുത്തു. 
 ഈ കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് വിവാഹിതയായ ന്യൂമാഹി സ്വദേശിനിയായ മുപ്പതു വയസുകാരിയുടെ പരാതിയിലാണ് മുഴപ്പിലങ്ങാട് സ്വദേശി  ജയപ്രകാശിനെിതരെ പൊലിസ് കേസെടുത്തത്.വിവാഹശേഷം ഇയാള്‍  കൂടുതല്‍ സ്വര്‍ണവും പണവുംആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

Share this story