പാവന്നൂരില്‍ വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ മോഷണം പോയി
s,.,s

മയ്യില്‍: പാവന്നൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ മോഷണം പോയി. പാവന്നൂര്‍ പാടശേഖരത്തിലേക്ക് വേനല്‍ക്കാലത്ത് വെള്ളമെത്തിക്കുന്നതിനായി സ്ഥാപിച്ച പൈപ്പുകള്‍ വാല്‍വുകള്‍ ഉള്‍പ്പെടെയാണ് മോഷ്ടിച്ചത്. രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്. വാട്ടര്‍ അതോറിറ്റി അധികൃതരുടെ പരാതിയില്‍ പൊലിസ് കോസെടുത്തു.

Share this story