വികസന സെമിനാര്‍ നടന്നു

google news
sss

പത്തനംതിട്ട : മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന വികസന സെമിനാര്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സാം പട്ടേരില്‍, ഗീത കുറിയാക്കോസ്, ഗീതു ജി നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിന്ധു സുഭാഷ്,

ലൈല അലക്‌സാണ്ടര്‍ പഞ്ചായത്ത് അംഗങ്ങളായ റെജി പണിക്കമുറി, സജി ഡേവിഡ്, വിദ്യാമോള്‍, ബിജു പുറത്തൂടന്‍, സുരേഷ് ബാബു, ഷാന്റി ജേക്കബ്, മനീഷ് കൃഷ്ണന്‍കുട്ടി, രോഹിണി ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബിജു റ്റി ജോര്‍ജ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്യാമള സജി, സെക്രട്ടറി ഫ്രാന്‍സിസ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags