പെരളശേരിയിലെ മുതിർന്ന സി.പി.എം നേതാവ് പി.കരുണൻ മാസ്റ്റർ നിര്യാതനായി

gfdzxxc

പെരളശ്ശേരി :പെരളശ്ശേരി പുതിയ കാവ് റോഡിലെകരുണ,യി ൽ. പി. കരുണൻ മാസ്റ്റർ (84 )നിര്യാതനായി.കണ്ണൂർ എ. കെ. ജി. ആശുപത്രിയിലായിരുന്നു അന്ത്യം,  സംസ്കാരം വ്യാഴാഴ്ച രാവിലെ 10മണിക്ക് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ.
സി. പി. . എം പെരളശ്ശേരി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. നിലവിൽ മുണ്ടലൂർ ടൌൺ ബ്രാഞ്ച് അംഗമാ ണ്.ചെറുമാവിലായി യു. പി. സ്കൂൾ മുൻ അദ്ധ്യാപകനായിരുന്നു .പെരളശ്ശേരി എ. കെ. ജി ആശുപത്രി  പ്രസിഡന്റ്‌, പെരളശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പെര ള ശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം,  എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ പരേതയായ ലളിതമക്കൾ സതീഷ് ( ബോംബെ ),പ്രദീഷ് മാസ്റ്റർ (മുഴപ്പിലങ്ങാട്ഈസ്റ്റ്‌ എൽ. പി. സ്കൂൾ )ഡോക്ടർ. കലേഷ്, (കണ്ണൂർ ജില്ലാ ആശുപത്രി ) ലിനി (തുഞ്ചത്താചാര്യ  ഇഗ്ളീഷ് മീഡിയം സ്കൂൾ, ചൊവ്വ )മരുമക്കൾ ബിന്ദു (ബോംബെ ),സന്ധ്യ (പിണറായി ),ഡോക്ടർ ബിന്ദു (പി. എച്ച്. സി.എ  ളയവൂർ )സജീവൻ (പെരുമാച്ചേരി )

Share this story