മാസ്‌കിന്‌ അമിത വില : കണ്ണൂരിലെ നീതി മെഡിക്കൽ സ്റ്റോറിനെതിരെ കേസെടുത്തു

mask

കണ്ണൂർ:മാസ്‌കിന്‌ അമിത വില ഈടാക്കിയെന്ന പരാതിയിൽ നീതി മെഡിക്കൽ സ്റ്റോർ സിക്രട്ടറിക്കെതിരെ അസി:ഡ്രഗ്ഗ് കൺട്രോളർ കേസ്സെടുത്തു. പരമാവധി 15 രൂപക്ക് വില്ക്കേണ്ട എൻ95 മാസ്കിസ്40 രൂപ ഈടാക്കിയെന്ന്പോലീസുദ്യോഗസ്ഥൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ  പരാതിയിലാണ് തളാപ്പിലെ കാസ മറീന കോംപ്ലക്സിലുള്ള നീതി മെഡിക്കൽ സ്റ്റോർ സിക്രട്ടറി മൊട്ടമ്മലെ സി.സി.ബേബിക്കെതിരെ കേസ്സെടുത്തത്.3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പ്‌ പ്രകാരമാണ് കേസ്സെടുത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്

Share this story