കോടിയേരിയുടെ പേരിൽ സ്മാരക മന്ദിരം തോട്ടടയിൽ; 27 ന് എം.എ ബേബി ഉദ്ഘാടനം ചെയ്യും

kodiyeri

എടക്കാട്: സി.പിഎം എടക്കാട് നോർത്ത് ലോക്കൽ കമ്മറ്റി നിർമ്മിച്ച ഓഫീസ് കെട്ടിടം (കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം ) നവംബർ 27 ന് വൈകുന്നേരം 5 മണിക്ക് പാർട്ടി പൊളിറ്റ് ബ്യൂറോ മെമ്പർ എം.എ.ബേബി ഉദ്ഘാടനം ചെയ്യും.പ്രദീശൻ സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം പാർട്ടി ജില്ലാ സിക്രട്ടറി എം.വി.ജയരാജനും, ഒ.ഭരതൻ സ്മാരക ഹാൾ സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ എൻ.ചന്ദ്രനും ,ഫോട്ടോ അനാച്ഛാദനം ഏറിയാസിക്രട്ടറി എം.കെ.മുരളിയും നിർവ്വഹിക്കും.

Share this story