എടക്കാടിനും കണ്ണൂരിനുമിടെയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി : ട്രെയിന്‍യാത്ര തടസപ്പെടും
railway track

തലശേരി : എടക്കാടിനും കണ്ണൂരിനുമിടെയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആഗസ്റ്റ് ആറുമുതല്‍ 17വരെ കോയമ്പത്തൂര്‍ കണ്ണൂര്‍ അണ്‍റിസര്‍വ്വ്ഡ്  എക്‌സ്പ്രസ് വടകരയില്‍ യാത്ര അവസാനിപ്പിക്കും.    സ്വതാന്ത്ര്യദിനമായ ആഗസ്റ്റ് 15ന് കണ്ണൂര്‍ വരെ യാത്രയുണ്ടായിരിക്കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

Share this story