കണ്ണൂരിൽ വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍
sms

എടക്കാട്:മുഴപ്പിലങ്ങാട് കൂടക്കടവ് മേല്‍പ്പാലത്തിനു സമീപം വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മുഴപ്പിലങ്ങാട് കാരായി ഹൗസില്‍ രാമകൃഷ്ണനെ (65)യാണ് ഇന്നലെ വൈകുന്നേരം മരിച്ച നിലയില്‍ കണ്ടെത്തിയത്.  മൃതദേഹം എടക്കാട് പൊലിസ് ഇന്‍ക്വിസ്റ്റ് നടത്തി   ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക്മാറ്റി

Share this story