കണ്ണൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു
baby1

തലശേരി:മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചു കുഞ്ഞ് മരണമടഞ്ഞു.. കല്ലിക്കണ്ടി തുവ്വക്കുന്നിലെ മാണിക്കോത്ത് മുനീർ – റിസ് വാന ദമ്പതികളുടെ മകൾ ആയിശ മെഹസ (ഒന്നര മാസo )മാണ് മരണപ്പെട്ടത്.സഹോദരങ്ങൾ:മുഹമ്മദ് മാഫാസ്, മഹഫൂദ, മുഹ് മിന.

Share this story