കണ്ണൂർ കൊറ്റാളി ശ്മശാനത്തിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായ യുവാവ് തൂങ്ങിമരിച്ചു
djkd

കണ്ണൂർ: കെട്ടിട നിർമ്മാണത്തൊഴിലാളിയെ ശ്മശാനത്തിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കാട് കൊറ്റാളിയിലെ കോക്കാടൻ ഹൗസിൽ കെ.രൂപേഷാണ് (37) കൊറ്റാളി ശ്മശാനത്തിൽ തൂങ്ങി മരിച്ചത്.കൃഷ്ണൻ - ശോഭ ദമ്പതികളുടെ മകനാണ് അവിവാഹിതനായ രൂപേഷ്. ഇന്നലെയും പതിവ് പോലെ ജോലിക്ക് പോയിരുന്ന രൂപേഷ് രാത്രി വരേയും സുഹൃത്തുക്കളോടൊപ്പമുണ്ടായിരുന്നു.കാലത്താണ് മൃതദേഹം കാണുന്നത്.സഹോദരങ്ങൾ രാജേഷ്, ബാബു, ബേബി.

Share this story