കണ്ണൂരിൽ വിഷം കഴിച്ച വയോധികൻ ചികിത്സയ്ക്കിടെ മരണമടഞ്ഞു

death

കണ്ണൂർ:പേരാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മണത്തണമുള്ളേരിക്കലിലെ മറോളി രാഘവൻ (78) വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.ഇക്കഴിഞ്ഞ മൂന്നാം തീയ്യതിവിഷം കഴിച്ചതിനെത്തുടർന്ന് കണ്ണൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മൃതദേഹം പേരാവൂർ പോലീസ് ജില്ലാ ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടത്തി.

Share this story