പുഴയില്‍ വീണ യുവതിയെ രക്ഷിച്ച കണ്ണൂര്‍ സിറ്റി പൊലിസുകാര്‍ക്ക് അംഗീകാരം
kannur city police


കണ്ണൂര്‍: കുറുവ പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ ജീവന്‍ രക്ഷപ്പെടുത്തിയ കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ  എസ്.പി ആര്‍.പി വിനോദ് , എ. എസ്. ഐ ടി.സുമേഷ് എന്നിവരെ കണ്ണൂര്‍ സിറ്റി  പൊലിസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ ചേംബറില്‍ പ്രശംസ പത്രം  നല്‍കി അനുമോദിച്ചു.  സാഹസികമായി ജോലി ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ പ്രധാന മന്ത്രി ജീവന്‍ രക്ഷാ മെഡലിന് വേണ്ടി ശുപാര്‍ശ ചെയ്യുമെന്നു സിറ്റി പൊലിസ്‌കമ്മീഷണര്‍ അറിയിച്ചു.

Share this story