ആവേശമൊട്ടും ചോരാതെ കണ്ണൂർ റവന്യു ജില്ലാ കലോത്സവം

fghjjhjg

കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിന്റെ മൂന്നാം നാളും ആവേശത്തോടെയാണ്  നടന്നത്.കണ്ണൂർ മുൻസിപ്പൽ സ്കൂളിലെ  പ്രധാന വേദിയിൽ  യുപി വിഭാഗം  ഗ്രൂപ്പ്‌ ഡാൻസ് മത്സരത്തോടെയാണ് മൂന്നാം ദിവസത്തിന്റെ തുടക്കം.9 മണിക്ക് ആരംഭിക്കേണ്ട മത്സരം വൈകിയാണ്  ആരംഭിച്ചതും.

ടൌൺ സ്‌ക്വാറിലെ രണ്ടാം വേദിയിൽ ആൺകുട്ടികളുടെ ഭാരതനാട്ട്യ മത്സരം ആണ് നടന്നത്. ആവേശം ഒട്ടും തോരതെ തന്നെ ഗ്രീൻ റൂമുകളിലും  വേദിയിലേക്കെത്താനുള്ള തത്രപ്പാട് തന്നെയായിരുന്നു.അരങ്ങിലെത്തുന്ന കലയുടെ വിവിധ ഭാവങ്ങൾ കൂടുതൽ മനോഹരമാകുന്നത് കാഴ്ചകാർ  അത് ഏറ്റടുക്കുമ്പോഴാണ്.മൂന്നാം ദിനത്തിലും കാഴ്ചക്കാരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. 

Share this story