കണ്ണൂർ ജില്ലാ ആശുപത്രിക്ക് ഉപകരണങ്ങൾ കൈമാറി
snmsmk

കണ്ണൂർ : റോട്ടറി ക്ലബ്ബ് ഓഫ് കേനന്നൂർ ജില്ലാ ആശുപത്രിക്ക് ഉപകരണങ്ങൾ കൈമാറി.1, 20,000 രൂപയുടെ 10 വീൽ ചെയറുകളാണ് ആശുപത്രിക്ക് നൽകിയത്. പരിപാടിജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉൽഘാടനം ചെയ്തു.ചടങ്ങിൽ ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ, റോട്ടറി ക്ലബ് പ്രസിഡണ്ട് ഡോ.കെ.കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ,ആശുപത്രി സൂപ്രണ്ട് ഡോ: വി.കെ.രാജീവൻ, ക്ലബ്ബ് സെക്രട്ടറി എ.വി.സന്തോഷ് എന്നിവർ സംബന്ധിച്ചു.

Share this story