ലഹരി വിപണനം തടയാൻ കണ്ണൂരിലെ എക്സൈസ് സ്പെഷ്യൽ ഡ്രൈവ് ഇന്ന് മുതൽ
excise1

കണ്ണൂർ:എ​ക്സൈ​സ് വ​കു​പ്പ് ഓ​ണാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് വ്യാ​ജ, അ​ന​ധി​കൃ​ത മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ​യും ക​ട​ത്തും വി​പ​ണ​ന​വും സം​ഭ​ര​ണ​വും ത​ട​യാ​ന്‍ തീ​വ്ര​യ​ജ്ഞ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും. ഇ​ന്നു മു​ത​ല്‍ 12 വ​രെ​യാ​ണ് പ​രി​ശോ​ധ​ന. ക​ണ്ണൂ​ര്‍ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ റൂം ​എ​ക്സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ ഇ​ന്ന് മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ക്കും.


ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ല്‍ തു​ട​ര്‍ ന​ട​പ​ടി ഉ​ട​ന്‍ സ്വീ​ക​രി​ക്കും. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍, ക​ണ്ണൂ​ര്‍ 04972 706698. ഡി​വി​ഷ​ന​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​എ​ക്സൈ​സ് ഡി​വി​ഷ​നാ​ഫീ​സ്, ക​ണ്ണൂ​ര്‍ 04972 706698. ടോ​ള്‍ ഫീ ​ന​മ്പ​ര്‍: 1800 425 6698155358. താ​ലൂ​ക്ക്ത​ല ക​ണ്‍​ട്രോ​ള്‍ റൂം, ​എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ള്‍.ക​ണ്ണൂ​ര്‍. 04972 749973.ത​ളി​പ്പ​റ​മ്പ് 04960 201020, കൂ​ത്തു​പ​റ​മ്പ് 04902 362103, ഇ​രി​ട്ടി 04902 472205.

Share this story