ലഹരിക്കെതിരെ ജനകീയ കവചം ചക്കരക്കൽ ഡിവൈഎഫ്ഐ ജാഗ്രതാ സമിതി രൂപികരിച്ചു
s,k,ls

ചക്കരക്കൽ: ലഹരിക്കെതിരെ ജനകീയ കവചം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ചക്കരക്കൽ മേഖലാ കമ്മിറ്റി ജാഗ്രതാ സമിതി രൂപീകരണ യോഗം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.രജിൻ , മേഖലാ സെക്രട്ടറി എൻ റിജേഷ് , പ്രസിഡൻ്റ് മനോജ്. സി എന്നിവർ സംസാരിച്ചു
എക്സൈസ് ഓഫിസർ കെ.വി. മുഹമ്മദ് റാഫി ക്ലാസ് എടുത്തു

Share this story