സിമന്റ് വില വർധനവ്: കണ്ണൂരിൽ ഇന്റർലോക്കുകാർ ഉപവാസ സമരം നടത്തി
Interlockers

കണ്ണൂർ:അനിയന്ത്രിതമായി സിമൻ്റിന് വില കൂട്ടുന്നതിൽ പ്രതിഷേധിച്ച് കലക്ടേറ്റ് മാർച്ചും ഉപവാസ സമരവും നടത്തി. സിമൻ്റ് ബ്രിക്സ് ആൻ്റ ഇൻറർലോക്ക്മാനുഫാക്ച്ചർ സ് അസോസ്സി (സി.ഐ.എം .എ. കെ) യേഷൻ്റെ നേതൃത്വത്തിൽ നടത്തിയ സമരം സംസ്ഥാന സിക്രട്ടറി മലബാർ രമേശ് ഉൽഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട് വാസിൽ അദ്ധ്യക്ഷത വഹിച്ചു. സി ക്രട്ടറി എൻ.രാധാകൃഷ്ണൻ ,സുനിൽ പോള, നജീബ് ചാല, സുജിൻ ശില്പി ,ബഷീർ കണ്ണൂർ എന്നിവർ സംസാരിച്ചു.

Share this story