സി.ആർ.പി.എഫ് പെൻഷനേഴ്സ് ഫോറം കുടുംബ സംഗമം ജനുവരി 15 ന്

sagg

കണ്ണൂർ: സി.ആർ.പി.എഫ് പെൻഷനേഴ്സ് ഫോറം കുടുംബസംഗമം ജനുവരി 15 ന് രാവിലെ 9.30 ന് പറശിനിക്കടവ് വിസ്മയ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. അഡ്വ.പി. സന്തോഷ്കുമാർ എം.പി ഉദ്ഘാടനം ചെയ്യും റിട്ട. ഐ.ജി.പി.എ എം മുഹമ്മദ് അധ്യക്ഷനാകും. പി.പി. പൗളി .എം.സുരേശൻ . എം.കെ.ഗോപിനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപിക്കും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ പി.ഐ രമേശൻ എ ഹരിദാസൻ ,എം.കെ ഗോപിനാഥൻ സി.രവീന്ദ്രൻ എന്നിവർ പങ്കെടുക്കും.

Share this story