മുടി വളർച്ചയ്ക്ക് ഈ ഹെയർ മാസ്ക് ഉപയോഗിക്കൂ....

google news
hair

നിങ്ങള്‍ക്ക് വേണ്ടത് 2-3 ബീറ്റ്‌റൂട്ട് ജ്യൂസും (മുടിയുടെ നീളത്തെ ആശ്രയിച്ച്) കുറച്ച് കാപ്പിപ്പൊടിയും മാത്രമാണ്. രണ്ടും ചേര്‍ത്ത് ഒരു ഹെയര്‍ മാസ്‌ക് രൂപപ്പെടുത്തി മുടിയില്‍ പുരട്ടുക.

ഇത് ഒരു മണിക്കൂറോളം വിടുക, തുടര്‍ന്ന് ഇളം ചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക. മുടി കൊഴിച്ചില്‍ തടയാന്‍ മാത്രമല്ല, മുടിയുടെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

Tags