മുടി കൊഴിച്ചിൽ തടയാൻ പേരയ്ക്ക ഇല

Here is an easy way to prevent hair fall
Here is an easy way to prevent hair fall

പേരക്ക സെറം 

ചേരുവകൾ

    പേരയ്ക്ക
    വെള്ളം

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് പേരയ്ക്കയുടെ ഇല അതിലേയ്ക്കു ചേർത്ത് 20 മിനിറ്റ് തിളപ്പിക്കാം. ശേഷം തിളപ്പിച്ചെടുത്ത വെള്ളം അരിച്ചെടുക്കാം. ഈ മിശ്രിതം തണുത്തതിനു ശേഷം തലയോട്ടിയിൽ പുരട്ടാം. 10 മിനിറ്റ് മസാജ് ചെയ്യുക.    
രണ്ട് മണിക്കൂറിനു ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. ഇത് ഉപയോഗിച്ച് തലയോട്ടി സ്ഥിരമായി മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തും. അതിലൂടെ മുടികൊഴിച്ചിൽ കുറയ്ക്കൻ സാധിക്കും. 

Tags