നരച്ച മുടിയ്ക്ക് കിടിലൻ പരിഹാരം

gray
gray

 ഇന്ന് ചെറുപ്പക്കാരെ പോലും അലട്ടുന്ന പ്രശ്നമായി മാറിയിരിക്കുന്നു നരച്ച മുടി. ഭക്ഷണത്തിലെ പോരായ്മ, സ്‌ട്രെസ് തുടങ്ങിയവയൊക്കെ ഇതിന് കാരണമായി പറയപ്പെടുന്നു. ഇതിന് പരിഹരമായി ഡൈ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും.എന്നാൽ നാച്വറല്‍ രീതിയില്‍ മുടി കറുപ്പിക്കാൻ നിരവധി വഴികളുണ്ട്.

aloevera

ആരോഗ്യത്തിനും മുടിയ്ക്കും ചര്‍മസംരക്ഷണത്തിനുമെല്ലാം ഒരുപോലെ സഹായകരമാകുന്ന ഒന്നാണ് കറ്റാർവാഴ. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നായി ഇതിനെ ഉപയോഗിക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ മുടിക്ക് തിളക്കം വർധിപ്പിക്കുകയും മുടിയുടെ സ്വാഭാവിക ഈർപ്പം നിലനിർത്തുകയും ചെയ്യും. മുടിക്ക് കറുത്ത നിറം നൽകാനും കറ്റാർവാഴ സഹായിക്കുന്നു.
 

Tags