സെന്‍സീറ്റീവ് ചര്‍മ്മത്തിന് ചേരുന്ന ഫേയ്‌സ്പാക്ക് വീട്ടിൽ തയ്യാറാക്കാം
Aug 2, 2024, 15:45 IST
സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ക്ക് സ്വയം തയ്യാറാക്കാന്‍ സാധിക്കുന്ന ഒരു ഫേസ് പാക്ക് ഇതാ .
ചേരുവകള്‍
മഞ്ഞള്‍പ്പൊടി
കറ്റാര്‍ വാഴ ജെല്‍
റോസ് വാട്ടര്‍
തയ്യാറാക്കുന്ന വിധം
ഒന്നര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴയുടെ ജെല്‍, കുറച്ചു റോസ് വാട്ടര്‍ എന്നിവ ഒരു ബൗളില്‍ എടുത്ത് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. പത്തു മിനിറ്റിനു ശേഷം കഴുകി കളയുക.