Home Lifestyle മുഖത്തെ ചുളിവുകളും പാടുകളും അകറ്റാംപ്രായം അധികം ഇല്ലെങ്കിലും പോഷകക്കുറവ്, ഉറക്കക്കുറവ്, കെമിക്കലുകളുടെ ഉപയോഗം, അമിതവണ്ണം എന്നിവയും ഈ മുഖത്തെ ചുളിവുകൾ കാരണം ആകാറുണ്ട്.Kavya Ramachandran കറ്റാർവാഴ മുഖം സുന്ദരമാക്കുംമുഖം സുന്ദരമാക്കാൻ ഉപയോഗിക്കാവുന്ന മികച്ച ഒന്നാണ് കറ്റാർവാഴ. നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ കറ്റാർവാഴ സൗന്ദര്യ സംരക്ഷണത്തിന് മുന്നിലാണ്. എല്ലാ വീടുകളിലും സുലഭമായി ഇപ്പോൾ കറ്റാർവാഴ ഉണ്ട്Kavya Ramachandran ചർമ്മത്തെ സംരക്ഷിക്കാൻ ഇതാ ചില നുറുങ്ങുവിദ്യകൾആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ സ്ഥിരമായ ഒരു സ്കിൻകെയർ ദിനചര്യ പാലിക്കുന്നതാണ് നല്ലത്. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിനിടെ അതിനൊന്നും ആർക്കും സമയമില്ല. അതുകൊണ്ട് തന്നെ വേഗത്തിലുള്Kavya Ramachandran മുഖത്തെ ചുളിവുകൾ അകറ്റുന്നതിന് ഇത് സഹായിക്കും...കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്നവർക്കും റാഗി മികച്ചൊരു ചെറുധാന്യമാണ്. ഫിംഗർ മില്ലറ്റ് എന്നും റാഗി അറിയപ്പെടുന്നുണ്ട്. കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് റാഗി. നാരുകൾ, ധാതുക്കൾ, അമിനോNeha Nair മുടിയുടെ ആരോഗ്യത്തിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾചൂട് കാലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നമ്മുടെ ചർമത്തിനും മുടിക്കുമാണ്. ചർമ സംരക്ഷണത്തിന് ഏറെ ശ്രദ്ധ നൽകുന്നവരാണ് നമ്മളിലേറെ പേരും. നല്ല രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ വേനൽ കാലം കഴിയുമ്പോKavya Ramachandran ചർമ്മത്തെ സംരക്ഷിക്കാൻ പരീക്ഷിക്കാം ചെറി കൊണ്ടുള്ള ഫേസ് പാക്കുകൾചെറിയിലെ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ മുഖക്കുരുവുമായി ബന്ധപ്പെട്ട ചുവപ്പും വീക്കവും കുറയ്ക്കുന്നതിന് സഹായിക്കുന്നു. ചെറികളിൽ കാണപ്പെടുന്ന ചില ഘടകങ്ങൾക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് ചിലതരം മുKavya Ramachandran മുഖം സുന്ദരമാക്കാൻ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ ഇതാപപ്പായയുടെ ജലാംശം നൽകുന്ന ഗുണങ്ങൾ വരണ്ടതോ നിർജ്ജലീകരണം സംഭവിച്ചതോ ആയ ചർമ്മത്തിന് ഈർപ്പം നൽകാൻ സഹായിക്കും. പപ്പായയിൽ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചുളിവുകളും നേർത്ത വരകളും Kavya Ramachandran മുഖത്തെ കരുവാളിപ്പ് മാറാൻ കറ്റാർവാഴദിവസവും കറ്റാർവാഴ ജെൽ ഇട്ട ശേഷം മുഖം മസാജ് ചെയ്യുന്നത് വരണ്ട ചർമ്മം അകറ്റുന്നതിനും ഭംഗിയും നൽകാനും സഹായിക്കുന്നതാണ്. മുഖത്തെ കരുവാളിപ്പ് മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന കറ്റാർവാഴ കൊണ്ടുള്ള ഫേസ് Kavya Ramachandran ചർമത്തെ ഇങ്ങനെ സംരക്ഷിക്കാംചർമത്തിലെ ടാൻ ഒരുവശത്ത്, മറുവശത്ത് ചുളിവ്.. തലയിൽ തുണി മൂടിയും കുട പിടിച്ചും സൺസ്ക്രീൻ തേച്ചുമെല്ലാം പരിഹാരം കാണാൻ ശ്രമിച്ചാലും ചിലപ്പോൾ എല്ലാം വിഫലമാകും. സങ്കടപ്പെടേണ്ട! ഇതിനൊക്കെ വലിയ ചിലവില്ലാതെ Kavya Ramachandran ഗ്യാസ് സ്റ്റൗ ഇനി കണ്ണാടി പോലെ തിളങ്ങുംബർണറുകൾ ചൂടായി ഇരിക്കുമ്പോൾ എടുക്കരുത്. തണുത്തിനു ശേഷം അവ വേർപെടുത്തി ചെറുചൂടുള്ള വെള്ളത്തിൽ 20 മിനിറ്റ് മുക്കി വയ്ക്കാം.Kavya Ramachandran മുടി പനങ്കുല പോലെ വളരാൻ ഒരു ജ്യൂസ്ശരീരപോഷണത്തിനും രോഗപ്രതിരോധ ശേഷി നൽകുന്നതിനും ഉതകുന്ന വൈറ്റമിൻ സിയുടെ കലവറയാണ് നെല്ലിക്ക. ഇൻഫെക്ഷൻ, ബാക്ടീരിയ തുടങ്ങിയവയെ അകറ്റുകയും ചെയ്യുന്നു. കൊളസ്ട്രോൾ കുറച്ച് ഹൃദ്രോഗങ്ങളെ അകറ്റാൻ നെല്ലിക്ക സഹായKavya Ramachandran മുഖക്കുരു ഇല്ലാതാക്കാൻ ചെറിർമ്മത്തിന് ജലാംശം നിലനിർത്താനുള്ള കഴിവ് ഉൾപ്പെടെ നിരവധി ഗുണങ്ങൾ ചെറി പഴങ്ങൾക്കുണ്ട്. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കി നിലനിർത്തുന്നു. ആവശ്യമായ ഈർപ്പം നൽകിക്കൊണ്ട് ചർമ്മത്തെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കുKavya Ramachandran ഗ്യാസ് ബർണറിൽ അടിഞ്ഞുകൂടിയ അഴുക്ക് എളുപ്പം കളയാംഅടുക്കള ക്രമീകരിക്കുമ്പോൾ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഗ്യാസ് സ്റ്റൗ. നിരന്തരമായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഓരോ ദിവസം കഴിയുംതോറും സ്റ്റൗവിലെ തീ ചെറുതാകാൻ തുടങ്ങുംKavya Ramachandran വീട്ടിൽ തന്നെ മുടികൊഴിച്ചിൽ തടയാംവീട്ടിൽ തന്നെ ഇനി മുടികൊഴിച്ചിൽ പ്രശ്നത്തിന് പരിഹാരം ഉണ്ട്. അതിനായി ചില ഹെയർ പാക്കുകൽ സഹായിക്കും. ചില ടിപ്സുകൾ ഇതിനായി പരീക്ഷിക്കാവുന്നതാണ്. വീട്ടിൽ സുലഭമായി ലഭിക്കുന്ന കഞ്ഞിവെള്ളം ഇതിനു നല്ലൊരു ടിപ്Kavya Ramachandran അടുക്കള ഇനി എളുപ്പം വൃത്തിയാക്കാംപലതരത്തിലുള്ള ഭക്ഷണങ്ങൾ പാചകം ചെയ്യുന്നതുകൊണ്ട് തന്നെ കറയും അണുക്കളും അത്രത്തോളം ഉണ്ടാവുന്നു. അടുക്കളയിലെ സിങ്കിലാണ് ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്ന സ്ഥലം. എന്നാൽ സിങ്കിൽ മാത്രമല്ല അടുക്കളയിലെ കൗണ്Kavya Ramachandran ഹെന്ന ചെയ്യുന്നവർ ഇതറിയണംഹെന്നയാണ് നര മറയ്ക്കാനായി നമ്മളിൽ ചിലർ ഉപയോഗിക്കുന്നത്. പക്ഷേ അമിതമായാൽ അമൃതവും വിഷമാണെന്ന് പറയുന്നത് പോലെ ഹെന്ന അത്ര നല്ലതല്ല മുടിക്ക് എന്നതാണ് വാസ്തവം.Kavya Ramachandran പാറ്റകളെ എളുപ്പം തുരത്താംഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളുടെ മണം പാറ്റകൾക്ക് അത്ര പിടിക്കില്ല. ഇത് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വീട്ടിലെ വിള്ളലുകൾ, ദ്വാരങ്ങൾ, അടുക്കള സിങ്ക് തുടങ്ങിയ ഭാഗങ്ങളിൽ ഇവയുടെ തൊലി സൂക്ഷിക്കുന്നതKavya Ramachandran വേദനിപ്പിക്കാതെ ഒരു ബന്ധം ഒഴിയാന് ചില മാര്ഗങ്ങളുണ്ട്, ടോക്സിക് പ്രണയവും സൗഹൃദവുമെല്ലാം ഇല്ലാതാക്കാം, ചാണക്യന്റെ ഉപദേശംപ്രണയവും സൗഹൃദവുമെല്ലാം ഒഴിയുമ്പോള് വയലന്സിലേക്ക് കടക്കുന്നത് അടുത്തിടെ പതിവാണ്. അതുകൊണ്ടുതന്നെ ബന്ധം ഒഴിയികുയെന്നത് പലരേയും ഭയപ്പെടുത്തുന്നു.Raj C മുഖത്തെ കറുത്ത പാടുകൾ അകറ്റാന് തേന് കൊണ്ടുള്ള ഫേസ് പാക്കുകള്രണ്ട് ടീസ്പൂണ് തൈരും ഒരു ടീസ്പൂണ് കടലമാവും ഒരു സ്പൂണ് തേനും ചേര്ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാന് ഈ പാക്ക് സഹKavya Ramachandran നല്ല പഞ്ഞിപോലത്തെ വട്ടയപ്പം ; ഈസ്റ്റർ സ്പെഷ്യൽ റെസിപ്പിആവശ്യമായ ചേരുവകൾ തരി ഇല്ലാതെ പൊടിച്ച അരിപ്പൊടി – 4 കപ്പ് ചെറുചൂടുവെള്ളം – ½ കപ്പ് തേങ്ങ – ചെറുത് മൂന്നെണ്ണം പഞ്ചസാര– ആവശ്യത്തിന് അണ്ടിപ്പരിപ്പ്- ആവശ്യത്തിന് യീസ്റ്റ് – ½ ടീസ്പൂൺ ഏലയ്ക്ക – 5 എണ്ണം വെNeha Nair Previous12345Next