തിരുവനന്തപുരം കരമനയില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു

google news
murder

കരമനയില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. കരമന സ്വദേശി അഖിലിനെയാണ് കാറിലെത്തിയ സംഘം കൊലപ്പെടുത്തിയത്. കമ്പി വടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിടുകയായിരുന്നു

Tags