കൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

DROWNED TO DEATH

കൊച്ചി: പുതുവൈപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കതൃക്കടവ് സ്വദേശി അഭിഷേക് (22) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട മറ്റു രണ്ടുപേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.

Tags