തൃക്കാക്കരയിൽ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

gvbn

കൊച്ചി: എറണാകുളം തൃക്കാക്കരയിൽ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.‌‌ കൊല്ലം കരുനാഗപ്പള്ളി സ്വദേശി മൊബിൻ ദാസിനെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്.

Share this story