വീണ്ടും ജനവാസ മേഖലയിറങ്ങി ചില്ലിക്കൊമ്പൻ

google news
chakka komban

പാലക്കാട് നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ വീണ്ടും ചില്ലിക്കൊമ്പൻ ഇറങ്ങി. ആദ്യം വനം വകുപ്പ് കാട് കയറ്റിയിരുന്നു. എന്നാൽ രാത്രിയോടെ ആന വീണ്ടും നാട്ടിലേക്കിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം എവിടി എസ്റ്റേറ്റിന് സമീപമാണ് ആനയിറങ്ങിയത്.