വയനാട്ടിൽ വീണ്ടും കടുവ ആക്രമണം

google news
tiger1

വയനാട് : ബത്തേരി പാഴൂരിൽ വീണ്ടും കടുവ ആക്രമണം. ഫോറസ്റ്റ് സ്റ്റേഷന് സമീപം പശുവിനെ കടുവ പിടിച്ചു.  റോഡരികിലെ വനമേഖലയിൽ മേയാൻ വിട്ട പശുവിന്റെ ജ‍ഡം കണ്ടെത്തി. കോട്ടുകര കുര്യാക്കോസിന്റെ ഒന്നര വയസ്സ് പ്രായമായ പശുവിനെയാണ് കടുവ പിടിച്ചത്. ഇന്നലെ മുതൽ പശുവിനെ കാണാതായിരുന്നു. 

Tags