ലീഡ് മൂന്ന് ലക്ഷം കടന്നു ; വയനാട് രാഹുൽ ഗാന്ധിക്ക് തന്നെ

rahul gandhi 1

ആലപ്പുഴ : വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ  വയനാട്ടിൽ  യു ഡി എഫ്  സ്ഥാനാർഥി യു.ഡി.എഫ് സ്ഥാനാർഥി  രാഹുൽ ഗാന്ധി  മുന്നിൽ.  304649  വോട്ടുകളുടെ ലീഡിനാണ്  രാഹുൽ ഗാന്ധി മുന്നിൽ.റായ്ബറേലിയിലും രാഹുല്‍ ഗാന്ധി തന്നെയാണ് മുന്നില്‍.

Tags