വയനാട്ടിൽ കാട്ടാന ആദിവാസി ദമ്പതികളുടെ കുടിൽ തകർത്തു

google news
വയനാട്ടിൽ കാട്ടാന ആദിവാസി ദമ്പതികളുടെ കുടിൽ തകർത്തു


വയനാട് : വയനാട്ടിൽ ആദിവാസി ദമ്പതികളുടെ കുടിൽ  കാട്ടാന തകർത്തു .കേണിച്ചിറ കേളമംഗലത്ത് കാട്ടുനായ്ക്ക കോളനിയിൽ  ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം.ആക്രമണ സമയത്ത് കുടിലിൽ ഉണ്ടായിരുന്ന ബിജു -  സൗമ്യ ദമ്പതികൾ തലനാരിഴക്കാണ്  രക്ഷപ്പെട്ടത് .നാട്ടിലിറങ്ങിയ കൊമ്പനാന  കാട്ടിലേക്ക് തിരിച്ചു പോകും വഴിയാണ് കുടിൽ തകർത്തത്. വനം വകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Tags