കാസർകോട് മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടിത്തം

google news
The young man's head caught fire while repairing a car in Malappuram

കാസർകോട് :  മഞ്ചേശ്വരം പഞ്ചായത്തിലെ കുബന്നൂരിലെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് തീപിടുത്തമുണ്ടായത്. അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണക്കൽ തുടരുകയാണ്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. 

Tags