പെസഹ വ്യാഴം ദുഃഖവെള്ളി ദിനങ്ങളില്‍ വില്ലേജ് ഓഫീസ് തുറക്കണം ; വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസില്‍ദാര്‍

google news
thalassery

പെസഹ വ്യാഴം ദുഃഖവെള്ളി ദിനങ്ങളില്‍ വില്ലേജ് ഓഫീസ് തുറക്കണമെന്ന വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസില്‍ദാര്‍. 

നികുതി പിരിക്കാനാണ് അവധി ദിനങ്ങള്‍ പ്രവര്‍ത്തി ദിനമാക്കിയത്. കെട്ടിട, ആഢംബര നികുതി പിരിവ് നൂറു ശതമാനം കൈവരിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. പരമാവധി കുടിശ്ശികക്കാരെ നേരില്‍ കണ്ട് നികുതി പിരിക്കാനും തഹസില്‍ദാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags