സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ് : വീണാ ജോർജ്

veena george


തിരുവനന്തപുരം: സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ്, സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുണ്ട് എന്ന് പറയുന്നത് കാപട്യമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.  ഇന്ന് സഭയിൽ കണ്ടതും പ്രതിപക്ഷ നേതാവിൻ്റെ കാപട്യമാണെന്ന് വീണ ജോർജ് വിമര്‍ശിച്ചു.

Share this story