20 ,000 കടന്ന് ലീഡ് ; വടകരയിൽ ഷാഫി പറമ്പിൽ ലീഡ് ഉയർത്തുന്നു ​​​​​​​

shafi parambil

കോഴിക്കോട് : വോട്ടെണ്ണൽ മുന്നേറുമ്പോൾ വടകര മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ലീഡ് ചെയ്യുകയാണ്.22,172വോട്ടുകൾക്കാണ് നിലവിൽ ഷാഫി പറമ്പിൽ മുന്നിൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് വടകര.

Tags