ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന്റെ ക്രെഡിറ്റ് കൂട്ടായ പ്രവര്‍ത്തനത്തിന് എം എം ഹസന്‍ ​​​​​​​

google news
hasan

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന്റെ ക്രെഡിറ്റ് കൂട്ടായ പ്രവര്‍ത്തനത്തിന് . വി ഡി സതീശന്റെ ഏകപക്ഷീയമായ പിആര്‍ പ്രവര്‍ത്തനത്തെ തള്ളി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. 

വിജയത്തിന്റെ ക്രെഡിറ്റ് ഒരാള്‍ക്ക് മാത്രമല്ല. അങ്ങനെ ഒരാള്‍ക്ക് മാത്രം എടുത്തുകൊണ്ടുപോകാന്‍ പറ്റുന്നതല്ലല്ലോയെന്നും ഹസന്‍ പ്രതികരിച്ചു. വി ഡി സതീശന്റെ പിആര്‍ പ്രചാരണം സംബന്ധിച്ച ചോദ്യത്തിലായിരുന്നു എം എം ഹസന്റെ മറുപടി.

Tags