ലോക്സഭ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ പിന്തുണ യു.ഡി.എഫ് സ്വീകരിക്കില്ല : വി.ഡി. സതീശൻ

google news
VD Satheesan

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ പിന്തുണ യു.ഡി.എഫ് സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

വോട്ട് ചെയ്യുന്നത് വ്യക്തിപരമായ കാര്യമാണ്. ആളുകൾക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം. എന്നാൽ, സംഘടനകളുടെ പിന്തുണയുടെ കാര്യത്തിൽ തീരുമാനം ഇതാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Tags