കേരളത്തിൽ 17 മണ്ഡലത്തിൽ ലീഡ് ചെയ്ത് യു ഡി എഫ്

google news
election

തിരുവനന്തപുരം : വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കേരളത്തിൽ 17 മണ്ഡലത്തിൽ യു ഡി എഫ് മുന്നേറുകയാണ്.

2 മണ്ഡലത്തിൽ മാത്രമായി എൽ ഡി എഫ് ചുരുങ്ങിയപ്പോൾ 1 മണ്ഡലത്തിൽ അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. തൃശ്ശൂരിൽ സുരേഷ്‌ഗോപി 7434 ലീഡ് നിലയിലാണ് മുന്നേറുന്നത്. 

Tags