തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മുന്നിൽ

google news
shashi


സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മുന്നിൽ .1230  വോട്ടുകളുടെ ലീഡിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മുന്നിൽ.

അതേസമയം കണ്ണൂരിൽ 8,943  വോട്ടുകളുടെ ലീഡിനാണ് യുഡിഎഫ് കെ സുധാകരൻ മുന്നിലാണ് .