യുഡിഎഫ് സ്ഥാനാർത്ഥി കെസി വേണുഗോപാലിന്റെ ഇന്നത്തെ പര്യടനം

google news
kc venu

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെസി വേണുഗോപാൽ ഇന്ന് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തും. രാവിലെ 9 മണിയ്ക്ക് അമ്പലപ്പുഴ പുതുമന നമ്പൂതിരി ഇല്ലത്തില്‍ സന്ദര്‍ശനം നടത്തും. അന്തരിച്ച ബ്രഹ്‌മശ്രീ ഡി ശ്രീധരന്‍ നമ്പൂതിരിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിയ്ക്കും.

kc 11

തുടര്‍ന്ന് അമ്പലപ്പുഴ ക്ഷേത്രദര്‍ശനം. അവിടെ നിന്ന് സെയ്ന്റ് ജോസഫ് ആശ്രമത്തിലേയ്ക്ക് പോകും.

kc venugopal paryadanam

തുടര്‍ന്ന് നിരവധി മുസ്ലീം പള്ളികളില്‍ സന്ദര്‍ശനം നടത്തും. (നീര്‍ക്കുന്നം പള്ളി, വാണ്ടാനം പള്ളി, പുന്നപ്ര പള്ളി തുടങ്ങിയ പള്ളികള്‍...)

kc 10

അസ്സീസി ക്യാന്‍സര്‍ സെന്റര്‍, ഐഎംഎസ് അനാഥാലയം, അറവുകാട് ക്ഷേത്രം, ധ്യാനകേന്ദ്രം എന്നിവിടങ്ങളിലും പ്രമുഖ വ്യക്തികളുടെ വീടുകളിലും സന്ദര്‍ശനം നടത്തും. ഉച്ചയ്ക്ക് 2 മണി മുതല്‍ കായംകുളം മണ്ഡലത്തില്‍ യോഗത്തിൽ പങ്കെടുക്കും.

k c paryadanam