തിരുവനന്തപുരത്ത് രണ്ടര വയസ്സുകാരൻ സ്കൂൾ ബസ്സ് തട്ടി മരിച്ചു
Fri, 20 Jan 2023

തിരുവനന്തപുരം : നെയ്യാറ്റിൻകര കീഴാരൂരിൽ രണ്ടര വയസ്സുകാരൻ സ്കൂൾ ബസ്സ് തട്ടി മരിച്ചു. പെരുങ്കടവിള സ്വദേശി അനീഷിന്റെ മകൻ വിഘ്നേഷ് ആണ് മരിച്ചത്. സഹോദരനെ സ്കൂൾ ബസ്സിൽ നിന്ന് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.