തിരുവനന്തപുരത്ത് മദ്യലഹരിയില്‍ യുവാവ് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു
crime
 ഗുരുതരമായി പരുക്കേറ്റ സതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യലഹരിയില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ്. വര്‍ക്കല സ്വദേശി സന്തോഷാണ് ഭാര്യ സതിയെ വെട്ടിയത്.

 ഗുരുതരമായി പരുക്കേറ്റ സതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this story