തൃപ്പൂണിത്തുറയിലെ സ്ഫോടനം ; ഒരാള്‍ മരിച്ചു, നാല് പേരുടെ നില ഗുരുതരം

thripunithara
thripunithara
കൊച്ചി: തൃപ്പൂണിത്തുറയിലെ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ് 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സമീപത്തെ 25 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായി. 300 മീറ്റര്‍ അകലെ വരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. ക്ഷേത്ര ഉത്സവത്തിനെത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.

Tags